മലയാളി യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (26) ആണ് മരിച്ചത്

author-image
ഗള്‍ഫ് ഡസ്ക്
New Update
muhammed aslam

ഷാർജ: മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (26) ആണ് മരിച്ചത്. ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.  പിതാവ്: അബ്ദുൽ റസാഖ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്‌ന, റിയാദ മിൻഹ. 

Advertisment