New Update
/sathyam/media/media_files/yI2aYpOdEkE6J9MrIhPW.jpg)
ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. തൃപ്രയാർ നാട്ടിക സ്വദേശിയായ കുറുപ്പത്ത് സുമേഷ് (36) ആണ് മരിച്ചത്. ഏറെക്കാലമായി ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു.
Advertisment
പിതാവ്: പരേതനായ സുരേഷ്. അമ്മ: മല്ലിക. ഭാര്യ: കീർത്തന. മകൾ: ആയുഷി. സംസ്കാരം പിന്നീട്.