യുഎഇയില്‍ മലയാളി യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

അൽ ഐനിലുണ്ടായ അപകടത്തില്‍ കണ്ണൂർ കൂത്തുപറമ്പ് ചക്കരക്കൽ സ്വദേശി അബ്ദുൽ ഹക്കീമാണ് മരിച്ചത്

author-image
ഗള്‍ഫ് ഡസ്ക്
New Update
abdul hakkim

അൽ ഐന്‍: യുഎഇയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. അൽ ഐനിലുണ്ടായ അപകടത്തില്‍ കണ്ണൂർ കൂത്തുപറമ്പ് ചക്കരക്കൽ സ്വദേശി അബ്ദുൽ ഹക്കീമാ(25)ണ് മരിച്ചത്. നാല് വർഷമായി പിക്കപ്പ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.  

Advertisment