Advertisment

ഹൃദയാഘാതം: സന്ദര്‍ശനവിസയില്‍ യുഎഇയിലെത്തിയ മലയാളി നിര്യാതനായി

ഭാര്യയോടൊപ്പം അബുദാബിയില്‍ മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിൽ എത്തിയതായിരുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
jamal thrikaripur

അബുദാബി: യുഎഇയില്‍ കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ കോളേത്ത് ജമാല്‍ (60) ആണ് മരിച്ചത്. 

Advertisment

ഭാര്യയോടൊപ്പം അബുദാബിയില്‍ മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിൽ എത്തിയതായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ജംഷീര്‍, ജസീല, ജുമാന. 

Advertisment