New Update
/sathyam/media/media_files/Uo1LxL5b8JQKyjjhuYC2.jpg)
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം എടരിക്കോട് സ്വദേശി സൈഫുദ്ദീന്‍ (37) ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്​സ്​ വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.
Advertisment
പിതാവ്; മുഹമ്മദ്കുട്ടി. മാതാവ്: സുലൈഖ. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1). 
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us