/sathyam/media/media_files/z2RFvTYm86OT9NIbtnYV.jpg)
ഷാര്‍ജ: മലയാളി പാചകത്തൊഴിലാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ റോ​ള പാ​ർ​ക്കി​ന്​ സ​മീ​പ​ത്തുവെച്ചാണ് കുഴഞ്ഞുവീണത്. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​​ശേ​ഷം റൂ​മി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെയാണ് സംഭവം നടന്നത്.
ഭാര്യ: ഷമീന, മക്കള്‍: മുഹമ്മദ് ആഷിഖ്, ലബീബ, മരുമക്കള്‍: ആയിഷ, അക്ബര്‍ ഷാ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us