New Update
/sathyam/media/media_files/YF09GlLpTrF9taYnG6mD.jpg)
റാസല്‍ഖൈമ: പ്രവാസി മലയാളി റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പത്തനംതിട്ട അങ്ങാടിക്കൽ കൊന്നമത്ത് ബിനുകുമാർ (48) ആണ് മരിച്ചത്.
Advertisment
റാക് ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.
പിതാവ്: രാഘവന് ഉണ്ണിത്താന്. മാതാവ്: പൊന്നമ്മ. ഭാര്യ: ലതി. മക്കൾ: ദേവു, ദയ.