New Update
/sathyam/media/media_files/4I6TxYYRQsxErLMZgXRd.jpg)
ദുബായ്: തൃശൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. ചെന്ത്രാപ്പിന്നി പഴൂംപറമ്പിൽ രജീഷ് (42) ആണ് മരിച്ചത്. ദുബായിൽ എമിറേറ്റ്സ് ഇസ്‍ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. പിതാവ്: ഭഗീരഥൻ. മാതാവ്: രേണുക. ഭാര്യ: സേതുലക്ഷ്മി. സഹോദരി: സജിന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us