ദുബായ്: മലയാളി യുവാവ് ദുബായിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതല മുഹമ്മദ് അലി (38) ആണ് ജബൽ അലിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. 10 ദിവസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. ദുബായില്‍ ഡ്രൈവറായിരുന്നു.
പിതാവ്: പരേതനായ വലിയപറമ്പിൽ ഹംസ. മാതാവ്: ഫാത്തിമ, ഭാര്യ: ജസ്ന. മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ.