New Update
/sathyam/media/media_files/2024/11/07/aGZwVg44S9DBqnrCxvD1.jpg)
അബുദാബി: അബുദാബിയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി പ്രവീണ്‍ റോയ് കല്ലറക്കല്ക്കടവ് (42) ആണ് മരിച്ചത്. എട്ടു വര്‍ഷത്തിലേറെയായി പ്രവാസിയായ പ്രവീണ്‍ ഇത്തിസലാത്തിലെ ഇലക്ട്രിക് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
Advertisment
പിതാവ്: പരേതനായ മാത്യു റോയി. മാതാവ്: പരേതയായ ത്രേസ്യാമ്മ റോയി. ഭാര്യ: വീണ. മക്കള്‍: അലാനിയ റോസ്, എനീ കാതറിന്‍.