/sathyam/media/media_files/2024/11/07/sSTmRlYvCAmfdTwH3jxs.jpg)
ദുബായ്: മലയാളി യുവാവ് ദുബായില്‍ നിര്യാതനായി. ക​ണ്ണൂ​ർ പൈ​സ​ക്ക​രി കു​ട​ക്ക​ച്ചി​റ​വീ​ട്ടി​ൽ തോ​മ​സ് കെ. ​എ​ബ്ര​ഹാം (30) ആ​ണ്​ മ​രി​ച്ചത്. ജ​ബ​ൽ അ​ലി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അക്കൗ​ണ്ട​ന്‍റാ​യി​രു​ന്നു.
ദേഹാസ്വാസ്ഥ്യം മൂലം വിശ്രമിച്ചിരുന്ന തോമസിനെ, ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ്: എബ്രഹാം. മാതാവ്: ലീലാമ്മ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us