/sathyam/media/media_files/2024/11/14/Lf1VDlfBU5U60FpmXZFb.jpg)
അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ 10 വയസുകാരി നിര്യാതയായി. അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർത്ഥിനിയായ ഫാത്തിമ ആണ് മരിച്ചത്. തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെയും നസ്മിയയുടെയും മകളാണ്.
പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മാ​ൻ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ല്ല, മ​റി​യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us