തൃശൂര്‍: ബഹ്‌റൈനിലെ മുന്‍ പ്രവാസിയും ബഹ്‌റൈനിലെ ഏറെ പ്രശസ്തമായിരുന്ന ഏതന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുമായിരുന്ന വില്‍സണ്‍ കുരിയാന്‍ പറമ്പില്‍ കഴിഞ്ഞ ദിവസം തൃശൂരിലെ വസതിയില്‍ നിര്യാതനായി.
വില്‍സണ്‍ന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപ്പെടുത്തി.