റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അസ്ലം പാലത്തിന്റെ ഭാര്യ മാതാവ് നിര്യാതയായി

കോഴിക്കോട് ജില്ലയില്‍ തക്കോടിയിലാണ് താമസം.

New Update
obit Untitledvik

റിയാദ്; റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അസ്ലം പാലത്തിന്റെ ഭാര്യ മാതാവ് സാറ നിര്യാതയായി. കോഴിക്കോട് ജില്ലയില്‍ തക്കോടിയിലാണ് താമസം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൂന്ന് പെണ്‍മക്കളുണ്ട്.

Advertisment
Advertisment