New Update
/sathyam/media/media_files/2024/10/24/ybCTdKcOE7mOKy83kzKx.jpg)
മനാമ: കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി രാജീവന്‍ മുണ്ടേരി, കൊല്ലം സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ നിന്ന് പൊതുദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് അയക്കും.
Advertisment
റഫീഖിന്റെ മൃതദേഹം കുവൈത്ത് പള്ളിയിലെ നമസ്‌ക്കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷം നാട്ടിലേക്ക് അയക്കുന്നതാണെന്ന് ബഹ്‌റൈനിലെ വിവിധ മലയാളി സംഘടനകളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ബികെഎസ്എഫ് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം പത്രകുറിപ്പില്‍ അറിയിച്ചു.