സാമ്പത്തിക വളര്‍ച്ചയില്‍ 2025ല്‍ സൗദി അറേബ്യ അതിവേഗത്തില്‍ മുന്നിലെത്തും: എണ്ണ ഉല്‍പാദന നിയന്ത്രണം ഒഴിവാക്കി

വില നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

New Update
oil Untitledidfis

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 2025 സുവര്‍ണ്ണകാലം ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉല്പാദന നിയന്ത്രണം എടുത്തു കളഞ്ഞതോടെ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യം മൂന്ന് ഇരട്ടി മുന്നേറും എന്നാണ് കണക്കുകൂട്ടല്‍. 

Advertisment

സൗദി അറേബ്യ എണ്ണ ഉല്‍പ്പന്നങ്ങളില്‍ നേടിയ മികവും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവും. എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ ഒപക് രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത് .

വില നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

 

Advertisment