Advertisment

ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. രണ്ട് ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു

ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീര്‍ (61) ആണ് ഖമീസ് മുശൈത്തിലെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. രണ്ട് ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

author-image
ഗള്‍ഫ് ഡസ്ക്
New Update
nazeeer 1

റിയാദ്: ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീര്‍ (61) ആണ് ഖമീസ് മുശൈത്തിലെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. രണ്ട് ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

Advertisment

വെള്ളിയാള്ച മരിച്ചു. ഒന്നരവര്‍ഷമായി ഖമീസ് മുത്തൈില്‍ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വര്‍ഷമായി പ്രവാസിയാണ്. 


ഇഖാമ കാലാവധി കഴിഞ്ഞിരുന്നു. ഭാര്യ: ആമിന, മക്കള്‍: ഫാത്തിമ, സെയ്ദ് അലി. സഹോദരി പുത്രന്‍ ഷഫീക്ക്, ഭാര്യാസഹോദരന്‍ അന്‍സാരി എന്നിവര്‍ മരണവിവരമറിഞ്ഞ് ഖമീസില്‍ എത്തിയിട്ടുണ്ട്.

Advertisment