ഖത്തര്‍ പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി

New Update
death

ദോഹ. ഖത്തര്‍ പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി. കോട്ടക്കല്‍ മണ്ഡലം ചാപ്പനങ്ങാടി  അബ്ദുസ്സലാം (47 വയസ്സ് ) ആണ് മരിച്ചത്. കൊളക്കാടന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷ വില്ലന്റേയും മകനാണ്. 20 ദിവസം മുമ്പാണ് നാട്ടില്‍ വന്നത്. 

Advertisment

ഖത്തറില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. അനിയ്യയാണ് ഭാര്യ. മുഹമ്മദ് സിനാന്‍, മുഹമ്മദ് ഫിസാന്‍, മുഹമ്മദ് റയ്യാന്‍ എന്നിവര്‍ മക്കളാണ്.

Advertisment