Advertisment

ദുബായുടെ സ്വപ്ന പദ്ധതി: ഇതിഹാദ് റെയിൽവേ സൗദി അറേബ്യയിലേക്ക്

ഉംറയ്ക്കും ഹജ്ജിനും സൗദിയിലേക്ക് വരുവാനും എളുപ്പമാര്‍ഗം ആവും.

New Update
railway

റിയാദ്:  ദുബായില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഇതിഹാദ് റെയില്‍വേയുടെ സര്‍വീസ് എത്തുന്നു. നിലവില്‍ ചരക്ക് നീക്കം ആണ്. പദ്ധതി സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള യാത്രക്കാരുടെ സമയപരിധി കുറയ്ക്കും.

Advertisment

വിമാനങ്ങളില്‍ പോകുന്നതിനേക്കാളും കുറഞ്ഞ ചിലവാണ്. ഹൈ സ്പീഡ് റെയിന്‍ വഴി ദുബായിലേക്ക് പോകുവാനും സൗദി അറേബ്യയിലേക്ക് വരുമാനം റെയില്‍വേ യാത്രക്കാര്‍ക്ക് വളരെ എളുപ്പമാവും.

ഉംറയ്ക്കും ഹജ്ജിനും സൗദിയിലേക്ക് വരുവാനും എളുപ്പമാര്‍ഗം ആവും.

 

Advertisment