2026 ഫെബ്രുവരി 19-ന് റമദാൻ ആരംഭിക്കാനിടയെന്ന് ജ്യോതിശാസ്ത്ര പ്രവചനം

ഇന്നു മുതൽ കൃത്യം 139 ദിവസങ്ങൾക്കുശേഷമാണ് റമദാൻ തുടങ്ങാനിടയുള്ളത്. എന്നാൽ അന്തിമ തീരുമാനം പരമ്പരാഗത ചന്ദ്രദർശനത്തെ അടിസ്ഥാനപ്പെടുത്തിയാകും പ്രഖ്യാപിക്കുക.

New Update
ramadanb

ദുബായ്: 2026-ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 19-ാം തീയതി വ്യാഴാഴ്ച ആരംഭിക്കുമെന്നാണ് പ്രാഥമിക ജ്യോതിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നതായി എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു.

Advertisment

ഇന്നു മുതൽ കൃത്യം 139 ദിവസങ്ങൾക്കുശേഷമാണ് റമദാൻ തുടങ്ങാനിടയുള്ളത്. എന്നാൽ അന്തിമ തീരുമാനം പരമ്പരാഗത ചന്ദ്രദർശനത്തെ അടിസ്ഥാനപ്പെടുത്തിയാകും പ്രഖ്യാപിക്കുക.

Advertisment