New Update
/sathyam/media/media_files/2025/03/11/O3t1R7wDHBt7TEFfXO2H.jpg)
ദുബായ്: കാൽപന്തിന്റെ പ്രവാസ ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 ശനിയാഴ്ച ഫുജൈറയിൽ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം എഐസിസി വർക്കിങ് കമ്മറ്റി അംഗവും മുൻ പ്രതിപക്ഷനേതാമായ രമേശ് ചെന്നിത്തല എം എൽ എ ദുബൈയിൽ വെച്ച് നിർവഹിച്ചു.
Advertisment
ഇൻകാസ്യു യു എ ഇ നാഷനൽ കമ്മറ്റി പ്രസിഡന്റ് സുനിൽ അസീസ് നാഷനൽ കമ്മറ്റി ജനറൽ സെക്രട്ടറിയും യു എ ഇ യിലെ പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിന്ന നേതാവ് കൂടിയായ കെ സി അബൂബക്കർ.
പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട് ഇൻകാസ് ഫുജൈറ ജനറൽ സക്രട്ടറി പി സി ഹംസ ഇൻകാസ് നേതാവ് പുന്നക്കൻ മുഹമ്മദാലി. പ്രമുഖ വ്യവസായിയും ഇൻകാസ് സഹയാത്രികനുമായ വി ടി സലീം. മറ്റു ഇൻകാസ് സ്റ്റേറ്റ്..ജില്ലാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.