ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സ് വിപുലമായി ആഘോഷിച്ചു

New Update
bahhh

മനാമ: ഇന്ത്യയുടെ  എഴുപത്തി അഞ്ചാം റിപ്പബ്ലിക്  ദിനം ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സ് വിപുലമായി ആഘോഷിച്ചു.

Advertisment

bah77

അദ്ലിയ ഓറആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നുറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 

bah454

ചെയർമാൻ മനോജ്‌ മയ്യന്നൂർ,ഡയരക്ടർമാരായ വൈഷ്ണവ്ദത്ത്,വൈഭവ്ദത്ത്,സ്മിത മയ്യന്നൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീവിഭ ഹെഗ്‌ഡെ,സുന്ദർവിശ്വ കർമ്മ,അവിനാഷ്ഊട്ടി,അഖിൽ കാറ്റാടി, ഇർഫാൻ അമീർ, സനൂബർ ഡാനിഷ്,ഫാസിൽ റാം,ജിഡിൻ ഐസക്ക്,ജിബിൻ,ജോബോയ്ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

ftrt

Advertisment