New Update
/sathyam/media/media_files/yZeVkJRzzbwGPOkew9iP.jpg)
റിയാദ്: സുബൈദി പാര്‍ക്കില്‍ റിയാദ് സീസണ്‍ നാലാം ഘട്ടം തുടങ്ങുകയാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരും കലാകാരികളും കലാ ശില്പങ്ങളും പൗലിയനും സുബൈദി പാര്‍ക്കില്‍ തുടക്കം കുറിക്കുകയാണ്.
Advertisment
കലാകായിക മാമാങ്കം കാണുന്നതിന് ആയിരക്കണക്കിന് ആള്‍ക്കാരാണ് ദിവസവും പാര്‍ക്ക് സന്ദര്‍ശിക്കുന്നത്. കുട്ടികള്‍ക്കായി് ഗെയിമുകളും റിയാദ് സീസണ്‍ ഭാഗമായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട് .
സിനിമ പിന്നണി ഗായകന്മാര്‍, സിനിമ ഡാന്‍സര്‍മാര്‍, സിനിമാതാരങ്ങള്‍, ക്രിക്കറ്റ് കളിക്കാര്‍,തുടങ്ങി ഇന്ത്യയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സുബൈദി പാര്‍ക്കില്‍ റിയാദ് സീസന്റെ ഭാഗമായി എത്തുന്നുണ്ട്.