New Update
/sathyam/media/media_files/qkMgFOEOgh5HTmpkdslE.jpg)
റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി സുബൈദി പാര്‍ക്കില്‍ ഇന്ത്യ കഥാകാരന്മാരുടെ കഥാസന്ധ്യയ്ക്ക് അതിഗംഭീര തുടക്കം. ഇന്ത്യയില്‍ നിന്ന് വന്ന വിവിധ സംസ്ഥാനങ്ങളുടെ കലാകാരന്മാരും കലാകാരികളും അണിനിരന്നു.
Advertisment
/sathyam/media/media_files/aqIcCQG6wMepL6h6Cyvx.jpg)
ബോളിവുഡ് ഇന്ത്യന്‍ ഗായകരും അവരോടൊപ്പം ഹിന്ദി ഗാനങ്ങള്‍ പാടിയ സൗദി ഗായകനും പ്രോഗ്രാമിന് മികവ് പുലര്‍ത്തി. ഏറ്റവും കൂടുതല്‍ വിദേശികള്‍ സൗദി അറേബ്യയിലെ പ്രവാസിയായി ഉണ്ട്.
വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ സുബൈദി പാര്‍ക്കിലെ പടുകൂറ്റം സ്റ്റേജില്‍ അണിനിരക്കും. എന്‍ട്രി പീസ് ഫ്രീയാണ്.
/sathyam/media/media_files/fVPwYybJj98tFtin6jfJ.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us