New Update
/sathyam/media/media_files/2024/10/22/43yXsSqd745iGxKqFi2y.jpg)
റിയാദ്: റിയാദ് സീസണ്‍ ഭാഗമാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് എത്തി. ഇന്ത്യന്‍ പൗലിയനില്‍ ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്.
Advertisment
ഇന്ത്യയില്‍ നിന്നും എത്തിയ കലാകായിക താരങ്ങളും സിനിമാതാരങ്ങളും സൗദി അറേബ്യയിലെ ഇന്ത്യന്‍ കലാകാരന്മാരും സുബൈദ് പാര്‍ക്കില്‍ നിറഞ്ഞാടി.
ഇന്ത്യന്‍ ടീം അംഗങ്ങളുടെ അവസാന റൗണ്ട് നല്ലൊരു പ്രോഗ്രാമിലാണ് അവസാനിച്ചത്. ഇന്ന് മുതല്‍ ഫിലിപ്പൈന്റെ കലാ കായിക മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ഫിലിപ്പൈന്റെ കായിക താരങ്ങള്‍ ഇന്ന് എത്തും.