Advertisment

റിയാദ് സീസണ്‍ 2024: സുബൈദി പാര്‍ക്കില്‍ ബംഗ്ലാദേശിലെ കലാകാരന്മാര്‍ ആടി തിമിര്‍ത്തു

ബംഗ്ലാദേശില്‍ നിന്ന് വന്ന സിനിമ താരങ്ങളും കലാകാരികളും ഗായകന്മാരും പങ്കൈടുത്തു. 

New Update
riyadddUntitledtru

റിയാദ്: സീസണ്‍ 2024 ല്‍ സുബൈദി പാര്‍ക്കില്‍ ബംഗ്ലാദേശിന്റെ കലാകാരന്മാര്‍ ആടി തിമിര്‍ത്തു. ആയിരക്കണക്കിന് ആളുകളാണ് സുബൈദി പാര്‍ക്കില്‍ തിങ്ങി കൂടിയത്.

Advertisment

ബംഗ്ലാദേശില്‍ നിന്ന് വന്ന സിനിമ താരങ്ങളും കലാകാരികളും ഗായകന്മാരും പങ്കൈടുത്തു. ബംഗ്ലാദേശിന്റെ തനിതായ കലകളും നൃത്തങ്ങളും അവതരിപ്പിച്ചു. 

 

Advertisment