New Update
/sathyam/media/media_files/2024/11/13/fGzVum47k9uME32qeyoY.jpg)
റിയാദ്: റിയാദിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും റിയാദിലെ മലയാളികളുടെ സമൂഹിക സംസ്‌കാരിക കലാ കായിക പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളുമായിരുന്ന സത്താര്‍ കായംകുളം വിട പറഞ്ഞിട്ട് ഒരാണ്ടവുകയാണ്.
Advertisment
കേരളത്തിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്കയുടെ നേതൃത്വത്തില്‍ മുന്‍ ചെയര്‍മാന്റെ അനുസ്മരണ യോഗം നവംബര്‍ 15 ന് വൈകിട്ട് ഏഴ് മണിക്ക് മലാസിലെ അല്‍ മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.