ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സിലേക്ക് മലയാളിക്ക് അംഗത്വം

അല്‍ റിയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദാലിയെയാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിലേക്ക് തിരഞ്ഞെടുത്തത്

New Update
riyad Untitleddhilla

ജിദ്ദ: ജിദ്ദയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലേക്ക് ആദ്യമായി ഒരു മലയാളിയെ തിരഞ്ഞെടുക്കുന്നു.

Advertisment

സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റിയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദാലിയെയാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിലേക്ക് തിരഞ്ഞെടുത്തത് .

അല്‍ റിയാല്‍ ചെയര്‍മാന്‍ മുഹമ്മദാലിയുടെ മകനാണ്. ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ സുപരിചിതനായ ഇദ്ദേഹം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മനുഷ്യസ്‌നേഹിയുമാണ്.

Advertisment