സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാൻ സാധ്യത; താഴ്ന്ന പ്രദേശങ്ങൾ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ ഗവർമെന്റ് അധികൃതർ

author-image
റാഫി പാങ്ങോട്
Updated On
New Update
yhbjhok

സൗദി അറേബ്യ: സൗദി അറേബ്യയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആൾക്കാർ മാറി താമസിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാനും സാധ്യത. ദീർഘദൂര യാത്രകൾ ചെയ്യുന്നവർ ഇന്ന് മുതൽ മഴക്കടുക്കുമെങ്കിൽ വാഹനങ്ങൾ മലയോര റോഡുകളിൽ കൂടിയും താഴ്ന്ന പ്രദേശങ്ങളിലുള്ള റോഡുകളിൽ കൂടിയും പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് ഗവർമെന്റ് അധികൃതർ അറിയിച്ചു. 

Advertisment

മഴക്കെടുക്കും എങ്കിൽ സ്കൂളുകൾക്കും മറ്റും അവധി പ്രഖ്യാപിക്കുവാൻ സാധ്യത കൂടുതലാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ പെയ്തു അതീവ ശൈത്യം സൗദിയുടെ പല മേഖലയിലും.

ശൈത്യം കൂടുന്നതോടെ ശൈത്യകാലത്ത് ഉപയോഗിക്കുന്ന സാധനങ്ങൾ കരി വിറക് കൂടാരങ്ങൾ പൊടിപൊടിച്ച വിൽപ്പന നടക്കുകയാണ്. ശൈത്യകാലം വന്നു കഴിഞ്ഞാൽ അറബികൾ മരുഭൂമിയിൽ കൂടാരങ്ങൾ അടിച്ച് രാത്രി കാലം കഴിച്ചു കൂട്ടുന്നത് അവരുടെ ഒരു ജീവിത രീതിയാണ്. മഴ വന്നാൽ ആഘോഷമായി ആണ് കാണുന്നത്.

Advertisment