ദോഹ: ഖത്തറില്‍ 23കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഖത്തറിലെ പ്രമുഖ ഹോട്ടലില്‍ ഷെഫ് ആയിരുന്ന തോമസ് മാത്യു (23) ആണ് മരിച്ചത്.
മാത്യു കുട്ടിയുടെയും ഷേര്‍ലി മാത്യുവിന്റെയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും.
സഹോദരങ്ങള്‍: അല്‍ബിന്‍ മാത്യു (ഖത്തര്‍), മെയ് മോള്‍ മാത്യു .