സൗദി അറേബ്യയിലെ ട്രാഫിക് പിഴ 50 ശതമാനം ആക്കി

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന അനേകം ഹൗസ് ഡ്രൈവര്‍മാരുണ്ട്. വാഹനം അപകടത്തില്‍ പെടുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയുന്നത്.

New Update
traffic Untitledisnet

റിയാദ്:  സൗദി അറേബ്യയില്‍ ട്രാഫിക് പിഴ 50 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചില പിഴകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത് അവസാനിച്ചു. 2024 ഏപ്രില്‍ വരെ 18 വരെയുള്ള ട്രാഫിക് പിഴകള്‍ 50 ശതമാനം അടച്ചാല്‍ മതി. ട്രാഫിക് നിയമം തെറ്റിച്ച് വാഹനം ഓടിച്ച ഒട്ടനവധി വിദേശികള്‍ക്ക് ഇത് അനുഗ്രഹമായിട്ടുണ്ട്.

Advertisment

ട്രാഫിക്ക് പിഴ കാരണം നാട്ടില്‍ പോകാതെ യാത്ര മുടങ്ങിയ വിദേശികളും ഉണ്ട്. പിഴ നിയമത്തില്‍ വാഹനങ്ങളില്‍ അഭ്യാസം കാണിക്കുന്നവര്‍ക്കും നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും സിഗ്‌നല്‍ തെറ്റിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും 50% ഇളവു നല്‍കുകയില്ല.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന അനേകം ഹൗസ് ഡ്രൈവര്‍മാരുണ്ട്. വാഹനം അപകടത്തില്‍ പെടുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയുന്നത്.

Advertisment