വോയിസ് ഓഫ് ട്രിവാൻഡ്രം ബഹറിൻ ഫോറം റിപ്പബ്ലിക് ദിന ആഘോഷവും, കോളേജ് ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു

New Update
weeww

ബഹറിൻ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹറിൻ ഫോറം  സംഘടനയുടെ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 𝔻𝕚𝕝𝕤𝕖 𝕀𝕟𝕕𝕚𝕒 26/1/ 2024 വെള്ളിയാഴ്ച സൽമാബാദ് അൽഹിലാൽ ഹാളിൽ രാവിലെ എട്ടുമണി മുതൽ 12:30 വരെ റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കോളേജ്  ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു.

Advertisment

khhjjhjhh

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെക്കാണുന്ന നമ്പറുകൾ ബന്ധപ്പെടാവുന്നതാണ്.

അനുഷ്‌മ
ലേഡീസ് വിംഗ് പ്രസിഡന്റ്‌ 
38064503

ആയിഷ
ലേഡീസ് വിംഗ് ആക്ടിങ് സെക്രട്ടറി 
33090375

Advertisment