/sathyam/media/media_files/D6W2c2YEgTLhgn3EUzgd.jpg)
ദോ​ഹ: മ​ഹാ​വീ​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​വ​ര്‍ത്തി​ക്കി​ല്ല. എം​ബ​സി​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ‘എ​ക്സ്’ പ്ലാ​റ്റ്ഫോം വ​ഴി അ​റി​യി​ച്ചു. അ​തേ​സ​മ​യം അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ക്ക് എം​ബ​സി​യു​ടെ ഹെ​ല്‍പ് ലൈ​ന്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us