New Update
/sathyam/media/media_files/oKry7JZcUOpJ5g7LIn0j.jpg)
ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഐ എം എ റഫീഖ് നാട്ടില്‍ നിര്യാതനായി. 64 വയസ്സായിരുന്നു. തൃശൂര്‍ വടക്കേകാട് കല്ലൂര്‍ സ്വദേശിയാണ്.
Advertisment
ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹിയും ഖത്തറിലെ കേരള ശബ്ദം, വീക്ഷണം ലേഖകനുമായി പ്രവര്‍ത്തിച്ച റഫീഖ് നിരവധി വര്‍ഷം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ നിറസാന്നിധ്യമായിരുന്നു.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസമായി നാട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു. ഖബറടക്കം വ്യാഴം രാവിലെ 11.30ന് വടക്കേകാട് കല്ലൂര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍