New Update
/sathyam/media/media_files/V2zHB4EAlN1IrH0qKFL2.jpg)
ദോഹ: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മലയാളി ഖത്തറിൽ മരിച്ചു. കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ (71) ആണ് മരിച്ചത്. 45 വർഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു.
Advertisment
കലാസാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രാമചന്ദ്രൻ. ഭാര്യ: ജയശ്രീ (ഖത്തർ). മക്കൾ: രാഹുൽ, ഗോകുൽ, പാർവ്വതി. മരുമക്കൾ: ഹരികുമാർ, ബീന.