New Update
/sathyam/media/media_files/2025/04/13/EpAt6DuWX0SLTJod5bKF.jpg)
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. ഹാരിസ് പൂച്ചേങ്ങല്‍ ഓവുങ്ങല്‍ – തലക്കടത്തൂര്‍ (ചെറിയമുണ്ടം) ആണ് മരിച്ചത്.
Advertisment
ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കെഎംസിസി ഖത്തര്‍ താനൂര്‍ മണ്ഡലം അംഗമായിരുന്നു.