New Update
/sathyam/media/media_files/2026/02/03/e98181d4-d6f1-46cc-8b88-e8234e3e6e5d-2026-02-03-15-19-54.jpg)
ദോഹ: ഗൾഫ് മലയാളി ഫെഡറേഷൻ 2026 കലണ്ടർ ജിസിസി രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെയും. ഇന്ത്യൻ എംബസികളുടെയും നോർക്ക ഉൾപ്പെടെയുള്ള. പ്രവാസികൾക്ക് ഹെൽപ്പ് ആയിട്ടുള്ള നമ്പറുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ കലണ്ടർ പ്രകാശനം ചെയ്തത്.
Advertisment
ഖത്തർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഡ്വക്കറ്റ് ജാഫർ ഖാൻ. ജിസിസി ചെയർമാൻ റാഫി പാങ്ങോട് നിന്ന് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ. ട്രഷറർ മുസ്തഫ. മറ്റു ഭാരവാഹികൾ കലണ്ടർ പ്രകാശനത്തിന് സന്നിതരായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us