ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/media_files/R03m8D6uwBOMXCVC7Amp.jpg)
ദോഹ: ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തടിയൂർ പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യ അനീഷ. മക്കൾ: അരുന്ധതി, അനിരുദ്ധ്, അഭിരാമി.