ഹൃദയാഘാതം; മലയാളി യുവാവ്‌ ഖത്തറിൽ മരിച്ചു

വെള്ളിയാഴ്ച വൈകുന്നേരം ഐൻഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടിൽ നിന്നും അവധികഴിഞ്ഞ് തിരിച്ചെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
sudeep krishna

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കൽ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ (42) ആണ് മരിച്ചത്.

Advertisment

വെള്ളിയാഴ്ച വൈകുന്നേരം ഐൻഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. രണ്ടു മാസം മുമ്പാണ് സുദീപ് നാട്ടിൽ നിന്നും അവധികഴിഞ്ഞ് തിരിച്ചെത്തിയത്.

മാതാവ്: ദേവകി. ഭാര്യ: ആശ. മക്കൾ: ദീഷിത്, ദക്ഷ. 

Advertisment