ജോലിക്കിടെ കുഴഞ്ഞുവീണു; ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ഖത്തറില്‍ മരിച്ചു. രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
vk nasar

ദോഹ: ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ഖത്തറില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്.ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ഷാദില്‍.

Advertisment

 

 

Advertisment