qatar Middle East & Gulf മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി. പൊന്നാനി കോട്ടത്തറ വട്ടപ്പറമ്പില്‍ അബൂ താഹിര്‍ ആണ് മരിച്ചത്. 43 വയസായിരുന്നു ന്യൂസ് ബ്യൂറോ, ഖത്തര്‍ 14 Jun 2024 01:57 IST Follow Us New Update ദോഹ: മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി. പൊന്നാനി കോട്ടത്തറ വട്ടപ്പറമ്പില്‍ അബൂ താഹിര്‍ ആണ് മരിച്ചത്. 43 വയസായിരുന്നു. പിതാവ്: ബാപ്പുട്ടി. മാതാവ്: സുബൈദ. ഭാര്യ: ഉമ്മുസല്‍മ. Advertisment Read More Read the Next Article