ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/media_files/hTc8OboB6pCaxRIzgLcD.jpg)
ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. എറണാകുളം നോർത് പറവൂർ സ്വദേശി ജിബിൻ ജോൺ (44) ആണ് മരിച്ചത്. കുറച്ചു നാളുകളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Advertisment
ഖത്തരി ഇൻഡസ്ട്രിയൽ ഇക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു. ഭാര്യ: രമ്യ. പിതാവ്: ജോൺ. മാതാവ്: ഫിലോമിന.