ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/media_files/pkaz7Z45KDUu69TqV01s.jpg)
ദോഹ: മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശി അരീക്കല്‍ മുഹമ്മദ് ഷാഫി(53)യാണ് മരിച്ചത്. ഭാര്യ: സാബിറ. മക്കൾ: ഷഹനാസ്, മുഹമ്മദ് നിയാസ്, ഹിബ ഷെറിൻ.