New Update
/sathyam/media/media_files/1BQOGhkqKmS95Ovm0Ute.jpg)
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
Advertisment
പരേതനായ എം.കെ നാരായണൻ-ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്.