ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/KX5kxXDqwdoAAhQV3KV8.jpg)
ഇന്ന് കാലത്ത് 8.5. നാണ് മരണം നടന്നത്
കോഴിക്കോട്/ദോഹ: ഖത്തറിലെ മലയാളി കച്ചവടരംഗത്തെ പ്രമുഖന്‍ അലിക്കുട്ടി നിര്യാതനായി. ഡെൻസിറ്റി, തൗസൻ്റ് റെൻ്റ് എ കാർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ബുധനാഴ്ച രാവിലെ 8.5-നായിരുന്നു അന്ത്യം.
Advertisment
തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയാണ്. ചേനാട് നമസ്കാര പള്ളിക്ക് സമീപം പരേതനായ നാരോത്ത് ഇബ്രാഹിമിന്റെ മകനാണ്.