ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/H3jF5Z3ugzl7IESqK8R7.jpg)
ദോഹ: ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കെ കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ദോഹയില്‍ എത്തിയ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ ഇൻകാസ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരിച്ചു.
Advertisment