New Update
/sathyam/media/media_files/2026/01/28/leader-k-karunakaran-study-centre-2026-01-28-20-43-11.jpg)
ദോഹ: കേരള ബജറ്റ് പ്രവാസികൾക്ക് ഒരു നേട്ടവും ഇല്ലാതാക്കുകയും മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ പര്യടനം നടത്തി വലിയ രീതിയിൽ കച്ചവട ലാഭ മുറപ്പിക്കാൻ വേണ്ടി മാത്രം വരികയും ഭൂരിപക്ഷ നിത്യ വരുമാനക്കാരെ വഞ്ചിക്കുകയും അവരുടെ മുകളിൽ അമ്മാനമാടിയ ബജറ്റ് അവതരണവുമായിരുന്നെന്നും ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ജിസിസി കോഡിനേറ്റർ ബഷീർ അമ്പലായി ദോഹയിൽ ചൂണ്ടിക്കാട്ടി വരാൻ പോവുന്ന വൻ തോൽവിയിൽ നിന്ന് കരകയറാൻ നോക്കുന്ന സർക്കാർ ഒന്നും നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us