കുവൈറ്റ് സിറ്റി: എൻഈസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മറ്റി അംഗവുമായ സജു വാഴയിൽ തോമസിന്റെ മാതാവ് റാന്നി മണ്ണാറത്തറ വാഴയിൽ ചിന്നമ്മ തോമസ് (91) അന്തരിച്ചു. സംസ്കാരം ജൂൺ 30 ന് (തിങ്കൾ) 12.30 നു മണ്ണാറത്തറ ബ്രദറൺ സെമിത്തേരിയിൽ.
മക്കൾ :-അലീസ്, സോമിനി, ജേക്കബ് തോമസ്, വൽസമ്മ, ഷൈലമ്മ, സജു വി തോമസ് (കുവൈറ്റ്) മരുമക്കൾ പരേതനായ സാം, രാജു, സൂസൻ,ഷാജി, ബാലാജി, ഷീല