New Update
/sathyam/media/media_files/2024/12/17/LFUkOOc4Y6gaTUmi2NDq.jpg)
റിയാദ്. റിയാദ് ആർട് നൂർ റിയാദ് നാഷണൽ മ്യൂസിയം പാർക്കിൽ ആഘോഷങ്ങളുടെ ദിനരാത്രികൾ. പ്ലാസ്റ്റിക് ബോക്സുകൾ കൊണ്ട് റിയാദിലെ കലാകാരന്മാർക്ക് ഒരുക്കിയ പീരമീഡ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.
Advertisment
മനോഹരമായ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ഗോപുരത്തിന്റെ മുകളിൽ ഡ്രോൺ ലൈറ്റിങ് ഷോ മണിക്കൂറുകൾ ഇടപെട്ടു നടന്നു ദിവസവും ആയിരക്കണക്കിന് ആൾക്കാരാണ്പാർക്ക് സന്ദർശിച്ചത്.