കർണാടക കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും നിയമസഭ ചീഫ് വിപ്പുമായ സലിം അഹമ്മദിന് ജിദ്ദയിൽ നാഷണൽ കമ്മറ്റി ഐ ഒ സി എയർപോർട്ടിൽ സ്വീകരണം നൽകി

New Update
ioc working president

ജിദ്ദ.  സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ മുൻ എൻ എസ് യു ദേശീയ പ്രസിഡന്റും  കർണാടക കെപിസിസി വർക്കിംഗ് പ്രസിഡണ്ടും കർണാടക നിയമസഭ ചീഫ് വിപ്പുമായ സലിം മുഹമ്മദിനെ ജിദ്ദ എയർപോർട്ടിൽ  ഐ ഓ  സി നേതാക്കൾ സ്വീകരിച്ചു.


Advertisment

കർണാടക കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാക്കന്മാരിൽ ഒരാളാണ് സലിം  അഹമ്മദ് സൗദി  അറേബ്യയിലെ ജിദ്ദയിലെ ഐ ഒ സി  പ്രസ്ഥാനത്തിന്റെ കർണാടക സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളെ  കാണുന്നതിനും കോൺഗ്രസ് പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നന്റെ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ജിദ്ദയിലെ കോൺഗ്രസ് പ്രവർത്തകരുമായി കൂടി കാഴ്ച. നടത്തുമെന്ന് അറിയിച്ചു. 


 ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണ വേളയിൽ ജിദ്ദ  ഐ ഓ സി ഭാരവാഹികൾ നേതാക്കൾ പങ്കെടുത്തു

Advertisment